മാനന്തവാടി അപ്പപ്പാറയില്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പ്രവീണയുടെ ഒമ്ബതുവയസുകാരിയായ മകളെ കണ്ടെത്തി
മാനന്തവാടി അപ്പപ്പാറയില്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പ്രവീണയുടെ ഒമ്ബതുവയസുകാരിയായ മകളെ കണ്ടെത്തി.കൊലപാതകം നടന്ന വീട്ടില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള ഒഴിഞ്ഞ വീട്ടില്‍ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെത്തു. കൊലപാതകത്തിന് പിന്നാലെ ഞായറാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. . പോലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് നടത്തിയെ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.