ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 20 കോടി xc-224091 എന്ന നമ്പറിന്.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 20 കോടി xc-224091 എന്ന നമ്പറിന്. പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പി. ഷാജഹാൻ എന്ന ഏജൻറ് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം.

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ ഇവയാണ്-
XE 409265
XH 316100
XK 424481
XC 974855
XL 379420
XL 324784
XG 307789
XD 444440
XB 980551