പഴയങ്ങാടി പാലത്തിന് മുകളിൽ നിന്നും പുഴയിൽ ചാടിയ വയോധികൻ മരിച്ചു

പഴയങ്ങാടി പാലത്തിന് മുകളിൽ നിന്നും പുഴയിൽ ചാടിയ വയോധികൻ മരിച്ചു.ഉച്ചയോടെയായിരുന്നു സംഭവം.പുഴയിലേക്ക് ചാടിയ വയോധികനെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആളെ തിരിച്ചറിഞ്ഞിട്ടില്ല