പെട്രോള്‍ -ഡീസല്‍ വില കുറച്ചു , കുറച്ചത് രണ്ട് രൂപ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ധന വില കുറച്ച് കേന്ദ്രം. പെട്രോള്‍ -ഡീസല്‍ വിലയാണ് കുറച്ചു. രണ്ട് രൂപയാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.