പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്; വ്യാ​ജ മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണം

വ്യാ​ജ വി​വാ​ഹ പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കി പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​യ​തോ​ടെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്.

വൈ​വാ​ഹി​ക പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൈ​റ്റു​ക​ളി​ലും മ​റ്റും ഉ​ള്ള പ​ര​സ്യ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ നേ​രി​ട്ട് അ​ന്വേ​ഷി​ച്ച​റി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ മു​ന്നോ​ട്ടു പോ​കാ​വൂ​വെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ലു​ള​ള​ത്.തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഓ​രോ​രു​ത്ത​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.