മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി.

മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങൾ കേരളത്തിലെത്തി. ( 7 ndrf team reached kerala )https://a4650708defe309d107df9e009ebd4fd.safeframe.googlesyndication.com/safeframe/1-0-40/html/container.html?n=0

കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്. 25 പേര് വീതം അടങ്ങുന്ന ഏഴ് എൻഡിആർഎഫ് ടീമുകൾ ഇന്ന് വൈകിട്ടോടെ ജില്ലകളിൽ എത്തും. അരക്കോണം ക്യാമ്പിൽ നിന്നുള്ള എൻഡിആർഎഫിന്റെ നാലാം ബറ്റാലിയൻ സംഘാംഗങ്ങളാണ് കേരളത്തിൽ എത്തിയത്.