റേഷൻ മസ്റ്ററിങ് റിപ്പോർട്ട് ലഭിച്ചശേഷം നടപടി

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമേ പുന രാരംഭിക്കുവെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഐടി സെക്രട്ടറി, ഐടി മിഷൻ ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നതാണ് വിദഗ്ധ സമിതി. സർവറിന്റെ ശേഷി കുറവ് കാരണമാണ് മസ്റ്ററിങ് നിർത്തിവച്ചത്. മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങ ളുടെ മസ്റ്ററിങ് 31ന് മുമ്പ് പൂർത്തീ കരിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.തീയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്

.