രണ്ട് ദിവസം റേഷൻകടകൾക്ക് അവധി

ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും. ഡിസംബർ 31, 2024 ജനുവരി 1 തീയതികളിൽ റേഷൻ കടകൾക്ക് അവധിയാണ്.

ജനുവരി മാസത്തെ റേഷൻ വിതരണം രണ്ടിന് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിന് സന്ദർശിക്കുക 👇🏻epos.kerala.gov.in/SRC_Trans_Int.jsp