Latest അറിയിപ്പ് ഗതാഗത നിയന്ത്രണം May 13, 2023May 13, 2023 webdesk അമ്പായത്തോട് – പാൽ ചുരം – ബോയ്സ് ടൗൺ റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം മെയ് 15 മുതൽ 31 വരെ പൂർണമായും നിരോധിക്കുമെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.