സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
13 ഇനം സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചാണ് പുതുക്കിയ വില പുറത്തിറക്കിയത്.
പുതുക്കിയ വില ചുവടെ (ഒരു റേഷന്‍ കാര്‍ഡിന് പ്രതിമാസം നല്‍കുന്ന അളവ്).
▫️ചെറുപയര്‍: 1 കിലോ ₹92
▫️ഉഴുന്ന്: 1 കിലോ ₹95
▫️വന്‍കടല: 1 കിലോ ₹69
▫️വന്‍പയര്‍: 1 കിലോ ₹75
▫️തുവരപരിപ്പ്: 1 കിലോ ₹111
▫️മുളക്: അരകിലോ ₹82
▫️മല്ലി: അരകിലോ ₹39
▫️പഞ്ചസാര: 1 കിലോ ₹27
▫️വെളിച്ചെണ്ണ: അരലിറ്റര്‍ ₹55
(എല്ലാ അരി ഇനങ്ങളും ഉള്‍പ്പെടെ പത്ത് കിലോ)
▫️ജയ അരി: 1 കിലോ ₹29
▫️കുറുവ അരി: 1 കിലോ ₹30
▫️മട്ട അരി: 1 കിലോ ₹30
▫️പച്ചരി: 1 കിലോ ₹26