ഊഞ്ഞാലിൽ കഴുത്ത് കുടുങ്ങി പതിനൊന്നുകാരൻ മരിച്ചു.

തൃശ്ശൂർ:ഊഞ്ഞാലിൽ കഴുത്ത് കുടുങ്ങി പതിനൊന്നുകാരൻ മരിച്ചു. കൊടകര വട്ടേക്കാട് കയ്പാഞ്ചേരി ബാബുവിൻ്റെ പതിനൊന്നു വയസ്സുള്ള അതുൽ ബാബുവാണ് മരിച്ചത്. ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ മുറുകി കിടക്കുന്നത്

Read more