കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരാൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയതായും പോലീസ് അറിയിച്ചു. തെക്കൻ കശ്മീരിലെ
Read more