ഡോളര്‍ക്കടത്ത് കേസ്; എം ശിവശങ്കറെ റിമാന്റു ചെയ്തു.

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ക്കടത്തിയെന്ന കേസില്‍ എം ശിവശങ്കറെ കോടതി റിമാന്റു ചെയ്തു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിവശങ്കറെ റിമാന്റു ചെയ്തത്.അടുത്ത മാസം ഒമ്പതു

Read more