കോവിഡ്: ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൃഗചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെടാം. അത്യാവശ്യ സാഹചര്യത്തില്‍ മാത്രം നേരിട്ട് ആശുപത്രികളില്‍ എത്താം.

Read more