കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു.

കൊച്ചി:കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (37) അന്തരിച്ചു. കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷമുണ്ടായ ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. ‘കാർട്ടൂൺമാൻ ബാദുഷ’ എന്ന പേരിലായിരുന്നു

Read more