ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം: പ്രളയത്തിൽ ഇതുവരെ 40 പേർ മരിച്ചു

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്.

Read more