മട്ടന്നൂര്‍- ശിവപുരം- മാലൂര്‍- തോലമ്പ്ര- പേരാവൂര്‍ ഗതാഗതം നിരോധിച്ചു

മട്ടന്നൂര്‍- ശിവപുരം- മാലൂര്‍- തോലമ്പ്ര- പേരാവൂര്‍ റോഡില്‍ അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ തൃക്കടാരിപ്പൊയിലിനും ശാസ്ത്രി നഗറിനും ഇടയിലുള്ള കള്‍വേര്‍ട്ടിനോടനുബന്ധിച്ച് പണിത അനുബന്ധ താല്‍ക്കാലിക റോഡ് കനത്തമഴയെത്തുടര്‍ന്ന് അപകടാവസ്ഥയിലായതിനാല്‍

Read more