മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു

മുംബൈ: മലാഡിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒമ്പതുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10ഓടെയാണ് കനത്തമഴയെ തുടർന്ന് കാലപ്പഴക്കമുളള കെട്ടിടം തകർന്നുവീണത്. സ്ത്രീകളും കുട്ടികളും അടക്കം

Read more