കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി.കൊച്ചിയിലെ കസ്റ്റംസ്സ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അർജുൻ ആയങ്കിയുടെ ബിനാമിയാണ്

Read more