ചാലയിൽ ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് യുവാവ് മരിച്ചു.

എടക്കാട് : ചാല ഭഗവതി ക്ഷേത്രത്തിനു സമീപം ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. ആഡൂരിരിലെ വൃന്ദാവനിൽ സി.വി.ജിജേഷ് (40) ആണ് മരിച്ചത്. മർച്ചൻ്റ് നേവി ജീവനക്കാരനാണ്

Read more