സിവിൽ സർവ്വീസ് കോച്ചിങ്

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) സിവിൽ സർവ്വീസ് അക്കാദമി ഒരു വർഷത്തെ സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസുകൾ തുടങ്ങുന്നു.

Read more