കോൺഗ്രസ് ആവശ്യപ്പെട്ടാൽ മൽസരിക്കും -ധർമ്മജൻ ബോൾഗാട്ടി

കൊ​ച്ചി: ന​ട​ൻ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ബാ​ലു​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. മുസ്ലീംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം.

Read more