സർക്കാർ, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ വിവരം തേടാൻ 1056 എന്ന നമ്പരിലേക്ക് വിളിക്കാം.

തിരുവനന്തപുരം: കേരളത്തിൽ ആശുപത്രികളിലെ ഐസിയു സംവിധാനങ്ങൾ രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ വിവരം

Read more