കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ ജീവനക്കാര്‍

ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിലവില്‍ അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെടാത്ത ജീവനക്കാരെ കൊവിഡ് നിര്‍വ്യാപന

Read more