വനത്തില്‍ പക്ഷിനിരീക്ഷകന്‍ എല്‍ദോസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കോതമംഗലം:കോതമംഗലം ഭൂതത്താന്‍കെട്ട് വനത്തില്‍ പക്ഷിനിരീക്ഷകന്‍ എല്‍ദോസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്നലെ മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച്‌

Read more