കേരളത്തിന് അഭിമാനം; കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചുവടുവച്ച് ഒ.മാധവന്റെ ചെറുമക്കള്‍
നാടകാചാര്യന്‍ ഒ.മാധവൻറെ കൊച്ചുമക്കളായ മലയാളി സഹോദരിമാരുടെ സാന്നിദ്ധ്യം കാൻ ഫിലിം ഫെസ്റ്റിവലിൽ കേരളത്തിന് അഭിമാനമായി. അറിയപ്പെടുന്ന കലാകുടുംബത്തിലെ സഹോദരിമാർ ലോകത്തിലെ ഏറ്റവും അഭിമാനകരമായ ചലച്ചിത്ര മേളയിൽ തങ്ങളുടേതായ
Read more