ഫ്രീഡം ഫുഡ് താല്കാലികമായി നിർത്തി

കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം കർശനമാക്കി ഫ്രീഡം ഫുഡ് യൂണിറ്റിൻ്റെ പ്രവർത്തനം നിർത്തി. വിപണന കൗണ്ടറുകളും താല്കാലികമായി നിർത്തിയതായി സൂപ്രണ്ട് പറഞ്ഞു.

Read more