ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു.

ന്യൂഡൽഹി:കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള എന്‍.കെ. പ്രമേചന്ദ്രന്‍, എ.എം. ആരിഫ് എന്നിവരും പ്രതിപക്ഷ എംപിമാരുടെ സംഘത്തിലുണ്ടായിരുന്നു. കര്‍ഷക സമരം

Read more