ലോക്ഡൗണ്‍; അവശ്യസാധനങ്ങള്‍ക്ക് തിരക്ക് കൂട്ടേണ്ടതില്ല ഹോം ഡെലിവറിക്ക് പ്രതേ്യക സംവിധാനം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അവശ്യസാധനങ്ങളുടെ ലഭ്യതക്ക് തടസ്സമുണ്ടാവില്ലെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ്

Read more