രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 43,393 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 43,393 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് 911 പേർ മരിച്ചു. 44,459 പേരാണ് രോഗമുക്തി

Read more