മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി.

മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പുകൂടി ചുമത്തി. പുതിയ വകുപ്പ് ചുമത്തിയത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ്.പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം

Read more

കൊടകര കുഴൽപ്പണ കേസ്; മൊഴി നൽകാൻ കെ സുരേന്ദ്രൻ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരായി

കൊടകര കുഴൽപ്പണ കേസിൽ മൊഴി നൽകാൻ കെ സുരേന്ദ്രൻ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരായി. പൊലീസ് ക്ലബ്ബിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. ചോദ്യം ചെയ്യൽ ആരംഭിച്ചു കഴിഞ്ഞു.

Read more

കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കൽപ്പറ്റ കോടതി ഉത്തരവ്

വയനാട്:എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ കോടതി ഉത്തരവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഐപിസി 171-ഇ, 171–എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്ന് കല്‍പ്പറ്റ കോടതി ഉത്തരവിട്ടു.

Read more

കെ. സു​രേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക്​ വിളിപ്പിച്ചു

തിരുവനന്തപുരം: ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സു​രേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക്​ വിളിപ്പിച്ചു. സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ.

Read more

കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകി എന്നതിന് കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകി എന്നതിന് കൂടുതൽ തെളിവ് പുറത്തുവിട്ട് ജെ.ആർ.പി. ട്രഷറർ പ്രസീത അഴീക്കോട്. തിരുവനന്തപുരം ഹൊറൈസൺ

Read more

കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു

കാസർകോട് : ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മത്സരരംഗത്ത് നിന്ന് പിന്മാറാൻ പണം കിട്ടി എന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ

Read more

മത്സരിക്കാതിരിക്കാന്‍ 15 ലക്ഷം ചോദിച്ചു, 2.5 ലക്ഷം തന്നു: സുരേന്ദ്രന്റെ അപരന്റെ വെളിപ്പെടുത്തല്‍

കാസര്‍കോട്: ബി ജെ പി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയതു കൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര. ബി

Read more

കെ സുരേന്ദ്രന്റെ മകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസ് ആണ്

Read more