ലക്ഷ്യദ്വീപിലെ ജനങ്ങൾക് ഐക്യദാർഢ്യമുവായി കെ എസ് യു കാസർഗോഡ് ജില്ല കമ്മിറ്റിയുടെ “ഐക്യദാർഢ്യ അഗ്നി”

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി KSU കാസറഗോഡ് ജില്ല കമ്മിറ്റി “KSU ഐക്യദാർഢ്യ അഗ്നി” എന്ന പേരിൽ പരിപാടി നടത്തി.KSU പ്രവർത്തകർ വീടുകളിൽ ദീപം തെളിയിച്ചു ഐക്യദാർഢ്യം അറിയിച്ചു.

Read more

കാസര്‍ഗോഡ് ജില്ലയിലെ 23 തദ്ദേശസ്ഥാപനങ്ങളില്‍ നിരോധനജ്ഞ

കാഞ്ഞങ്ങാട് മുൻസിപാലിറ്റി നീലേശ്വരം മുൻസിപാലിറ്റി അജാനൂർ, ബളാൽ.ബേഡഡുക്ക, ചെങ്കള, ചെമ്മനാട് ,ചെറുവത്തൂർ ,ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ-ചീമേനി. കിനാനൂർ-കരിന്തളം കോടോം-ബേളൂർ, മടിക്കൈ ,മധുർ, മംഗൽപാടി, പടന്ന പള്ളിക്കര

Read more