കെ.ആർ.ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി.

ആലപ്പുഴ: കെ.ആർ.ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. നിലവിലെ പ്രസിഡന്റ് എ.എൻ.രാജൻ ബാബു ജെഎസ്എസ് ജനറൽ സെക്രട്ടറിയാകും. ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകി.

Read more