കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാന്‍ 40 ശതമാനം ശമ്പളത്തോടുകൂടി ഒരുവര്‍ഷം അവധി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ശമ്പള കമ്മീഷന്‍ ശിപാര്‍ശ അതിരറ്റ സന്തോഷത്തിന് ഇടനല്‍കുന്നു. കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാന്‍ 40 ശതമാനം ശമ്പളത്തോടുകൂടി ഒരുവര്‍ഷം അവധി അനുവദിക്കും. അണുകുടുംബങ്ങളില്‍
Read more