കൊവിഡ് 19 ; വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

സംശയനിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

Read more