മാടായിക്കാവ് മൂത്തപിടാരരായി താഴത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു.

. ഉത്തര കേരളത്തിലെ ശാക്തേയ കാവുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന മാടായി തിരുവർക്കാട്ട് കാവിൽ പുതിയ മൂത്ത പിടാരരെ തിരഞ്ഞെടുത്തു.താഴത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണൻ ഇനി മാടായിക്കാവിലമ്മയുടെ പ്രധാന പൂജാരി

Read more