മാഹിയിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

മാഹി: കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ റീജിനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ്മ ദേശീയ പതാക ഉയർത്തിമാർച്ച് പാസ്റ്റിൽ സെല്യൂട്ട് സ്വീകരിച്ചു.പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു

Read more