മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്:എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്.

കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി പരാതിയിലാണ് അന്വേഷണം. ആഭ്യന്തര സെക്രെട്ടറി ടികെ ജോസിനാണ് അന്വേഷണ ചുമതല. ആഴക്കടൽ മത്സ്യബന്ധന

Read more