കരുതലോടെ കൂടെയുണ്ട് പയ്യന്നൂര്‍ നഗരസഭ:തെരുവില്‍ കഴിയുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി
കൊവിഡ് 19 രണ്ടാം തരംഗത്തില്‍ തെരുവോരവാസികള്‍ക്ക് തുണയായി പയ്യന്നൂര്‍ നഗരസഭ. പയ്യന്നൂരിലെ കടത്തിണ്ണകളിലും തെരുവോരത്തും കഴിയുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയാണ് നഗരസഭയുടെ കരുതല്‍. പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍
Read more