നന്ദു മഹാദേവ വിടവാങ്ങി
നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. 27 വയസ്സുകാരന്‍ നന്ദു തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായിരുന്നു. കോഴിക്കോട് എം.വി.ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്യാന്‍സര്‍ബാധിതര്‍ക്ക് ആശ്വാസം പകരുന്ന സമൂഹമാദ്ധ്യമകൂട്ടായ്മകൊണ്ടാണ് നന്ദു ഏറെ
Read more