ലോക നഴ്സസ് ദിനത്തിൽ സന്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ

ലോക നഴ്സസ് ദിനത്തിൽ സന്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആരോഗ്യമന്ത്രി ലോക നഴ്സ് ദിനാശംസകൾ നേർന്നത്. ആതുര ശുശ്രൂഷാ രംഗത്തെ മാലാഖമാര്‍ക്ക് ആശംസകള്‍ നല്‍കുകയാണ്

Read more