ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ 20 മരണം
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ 20 പേർ ഇന്നലെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Read moreന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ 20 പേർ ഇന്നലെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Read more