പാനൂരിൽ പ്രവാസി ലീഗ് നിർമ്മിച്ച വീടിൻ്റെ താക്കോൽ നാളെ കൈമാറും

പാനൂരിൽ പ്രവാസി ലീഗ് നിർമ്മിച്ച വീടിൻ്റെ താക്കോൽ നാളെ കൈമാറും. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും നിർദ്ദന കുടുംബത്തിൻ്റെ വീടെന്ന സ്വപ്നം യാഥാർത്യമാക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് പ്രവാസി ലീഗ്

Read more