പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

ജലനിരപ്പ് ഉയർന്നതിനെ തുടർന്നു പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തുടങ്ങി രണ്ട് സെന്റീമീറ്ററിലാണ് ആദ്യ ഷട്ടർ തുറന്നത്. രണ്ടു മണിക്ക് ശേഷമാണ് മുഴുവൻ ഷട്ടറുകളും തുറക്കുക

Read more

പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും

പഴശ്ശി അണക്കെട്ടിലെ ജലനിരപ്പു ഉയരുന്നതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് (മെയ്‌ 16) ഉച്ചക്ക് 12 മണിയോടെ ഭാഗികമായി തുറക്കും. സമീപ വാസികൾ

Read more