പി.സി.വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി പി.സി.വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. കുണ്ടറ എംഎൽഎയാണ് വിഷ്ണുനാഥ്. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക

Read more