സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച 20 ഓളം കുട്ടികള്‍ അവശനിലയില്‍

ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്‌കൂളില്‍ നിന്ന് ഇന്നലെ ഭക്ഷണം കഴിച്ച 20 ഓളം കുട്ടികള്‍ അവശനിലയില്‍.12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

മക്കള്‍ക്ക് വിഷം നല്‍കി അമ്മ ജീവനൊടുക്കി; സംഭവം മൊബൈലില്‍ പകര്‍ത്തി അയച്ചു നല്‍കി

ശാസ്താംകോട്ട : രണ്ടു മക്കൾക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വിവരമുൾപ്പെടെ വിവിധ

Read more