കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി

തിരുവനന്തപുരം: കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് താത്ക്കാലിക വിലക്ക്. ഫെയ്‌സ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ലംഘിച്ചതിനാണ് നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചതായി സച്ചിദാനന്ദന്‍ പ്രതികരിച്ചു. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍

Read more