വിജിലൻസ് പരിശോധനയിൽ ക്വാറി ഉത്പന്നങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ പിടിച്ചെടുത്തു

സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി കൂത്ത്പറമ്പ് മേഖലയിലും ക്വാറി ഉത്പന്നങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ പിടിച്ചെടുത്തു വലിയ വെളിച്ചം, ചെറുവാഞ്ചേരി മേഖലയിൽ നടത്തിയ പരിശോധനയിൽ

Read more