സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി.

 റ​ഷ്യ വി​ക​സി​പ്പി​ച്ച സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി. ഹൈ​ദ​രാ​ബാ​ദി​ൽ 30 ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണ് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.43ന് ​പ്ര​ത്യേ​ക ചാ​ർ​ട്ട​ഡ് വി​മാ​ന​ത്തി​ലാ​ണ്

Read more

സ്പുഡ്നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യൻ നിർമിതയ കോവിഡ് വാക്സിൻ സ്പുഡ്നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദിൽ ആണ് വാക്സിന്റെ ആദ്യ ബാച്ച് എത്തിയത്. 1,50,000 ഡോസ് വാക്സിനാണ് ഇന്ത്യയിലെത്തിയത്. റഷ്യയുടെ

Read more