ലോക്ഡൗൺ; വിളിപ്പാടകലെ ഡോര്‍ ഡെലിവറി സംവിധാനവുമായി സപ്ലൈകോ

കൊവിഡിനെ ചെറുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ സപ്ലൈകോയും ഒരുങ്ങി.ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺ വിളിയിൽ വീട്ടുമുറ്റത്തെത്തും.കുടുംബശ്രീയുമായി കൈകോര്‍ത്തു കൊണ്ടാണ് സപ്ലൈകോ ഡോര്‍ ഡെലിവറി സംവിധാനംജില്ലയില്‍ ആരംഭിക്കുന്നത്. സപ്ലൈകോ വഴി

Read more